Psalms - സങ്കീ൪ത്തനങ്ങൾ 148 : 1

1 യഹോവയെ സ്തുതിപ്പിൻ . യഹോവയെ സ്തുതിപ്പിൻ ; സ്വർഗ്ഗത്തിൽനിന്നു യഹോവയെ സ്തുതിപ്പിൻ ; ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ .